മില്‍ജ: (www.kvartha.com 19.08.2014) സൗദി ഫാമില്‍ 2 ലക്ഷം റിയാല്‍ വില വരുന്ന 16,000 കോഴികള്‍ ചത്തുവീണു. വൈദ്യുതി തടസത്തെതുടര്‍ന്നാണ് ദുരന്തം സംഭവിച്ചത്. കടുത്ത ചൂട് താങ്ങാനാകാതെ കോഴികള്‍ ചത്തുവീഴുകയായിരുന്നു.
ഖലഫ് അല്‍ അജാമിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് 2 മണിക്കൂറിനിടയില്‍ 16000 കോഴികള്‍ ചത്തത്. മില്‍ജയിലാണ് ഫാം സ്ഥിതിചെയ്യുന്നത്. വൈദ്യുതി മുടങ്ങിയതിനെതുടര്‍ന്ന് ഇലക്ട്രീഷ്യന്മാരെ വിളിച്ചുവെങ്കിലും അവര്‍ വൈകിയാണെത്തിയതെന്ന് അജാമി പറയുന്നു. അപ്പോഴേക്കും കോഴികള്‍ ചത്തുവീടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരമാവശ്യപ്പെട്ട് പ്രാദേശിക വൈദ്യുതി വിതരണ കമ്പനിക്കെതിരെ പരാതി നല്‍കിയതായി അജാമി അറിയിച്ചു.
SUMMARY: More than 16,000 chickens worth around SR200,000 (Dh200,000) suffocated to death in soaring summer desert temperatures at a Saudi farm following power failure.
Keywords: Saudi Arabia, Chickens, Summer, Heat, Electricity failure,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.