ഇറക്കുമതി ചെയ്ത വാഴപ്പഴത്തിനിടയില്‍ 10 ലക്ഷം ഡോളറിന്റെ കൊക്കെയ്ന്‍
Jul 28, 2015, 12:02 IST
വര്‍ക്കിംഗ് ഹാം: (www.kvartha.com 28/07/2015) ഇറക്കുമതി ചെയ്ത വാഴപ്പഴത്തിനിടയില്‍ 10 ലക്ഷം ഡോളറിന്റെ കൊക്കെയ്ന്‍. കോസ്റ്ററിക്കയില്‍നിന്ന് പഴം കയറ്റിവന്ന നിരവധി ബോക്‌സുകള്‍ക്കിടയില്‍നിന്നാണ് ചുവന്നടേപ്പ് കൊണ്ട് അടയാളം വച്ചിരുന്ന വാഴപ്പഴത്തിന്റെ ബോക്‌സ് വര്‍ക്കിംഗ് ഹാമിലെ ടെസ്‌ക്കോ സൂപ്പര്‍മാര്‍ക്കറ്റ് ഷോപ്പിലെ ജീവനക്കാരന് കിട്ടുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
ഉടന്‍തന്നെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. ഒരു കിലോഗ്രാമിന്റെവീതം അഞ്ചുപാക്കറ്റുകളാണ്
ഉണ്ടായിരുന്നത്. 10 ലക്ഷം ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്‌നാണ് ഇവയെന്ന് പോലീസ് പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റ് പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കോസ്റ്ററിക്കയില്‍ നിന്നാണ്. കഴിഞ്ഞ ഏപ്രിലിലും 25 ദശലക്ഷം ഡോളറിന്റെ കൊക്കെയ്ന്‍ കൊളംബിയയില്‍ നിന്നെത്തിയ വാഴപ്പഴ പാക്കറ്റുകള്‍ക്കിടയില്‍നിന്ന് പിടികൂടിയിരുന്നു .
Keywords: £1million of ‘cocaine’ found in Tesco banana box, Police, Import, World.

Also Read:
എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചകേസില്‍ കെ.എസ്.യു - എം.എസ്.എഫ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Keywords: £1million of ‘cocaine’ found in Tesco banana box, Police, Import, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.