വീട്ടില്‍ നിന്നും ദിനോസറിന്റെ അസ്ഥികൂടവും 231 മുട്ടകളും പിടിച്ചെടുത്തു
Aug 7, 2015, 10:23 IST
ബീജിംഗ്: (www.kvartha.com 07.08.2015) ചൈനയിലെ ഒരു വീട്ടില്‍ നിന്നും ദിനോസറിന്റെ 231 മുട്ടകള്‍ പിടിച്ചെടുത്തു. മുട്ടകളെ കൂടാതെ ഒരു ദിനോസറിന്റെ അസ്ഥികൂടവും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഗ്വാങ്ഡോങ് പ്രവിശ്യയിലെ വീട്ടിലാണിവ സൂക്ഷിച്ചിരുന്നത്.
65 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ മുട്ടകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ജൂലൈ 29നാണ് പോലീസ് റെയ്ഡ് നടത്തിയത്.
100 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ദിനോസറിന്റേതാണ് അസ്ഥികൂടം. മുട്ടകള്‍ കണ്ടെത്തിയ ഹേയുവാനെ ദിനോസറുകളുടെ ജന്മദേശമെന്നാണ് പൊതുവെ വിളിക്കാറ്. ഇവിടെ നിന്നും ദശാബ്ദങ്ങളായി നിരവധി അസ്ഥികൂടങ്ങളും മുട്ടകളും കണ്ടെത്താറുണ്ട്. ഇവിടുത്തെ മ്യൂസിയത്തില്‍ മാത്രം പതിനായിരത്തോളം ദിനോസര്‍ മുട്ടകളാണുള്ളത്. ഈ മ്യൂസിയം ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.
SUMMARY: BEIJING: As many as 231 fossilised dinosaur eggs and a dinosaur skeleton have been seized from a house in China's southern Guangdong Province.
Keywords: China, Dinosaur, Egg, Fossils,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.