കെയ്റൊ: (www.kvartha.com 30/01/2015) ഈജിപ്തിലെ വടക്കന്‍ മേഖലയായസിനായിലും സുസുവിലും ഉണ്ടായ നാലോളം തീവ്രവാദി ആക്രമണങ്ങളില്‍ 27 പേര് കൊല്ലപ്പെട്ടതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. റോക്കറ്റ് ആക്രമണങ്ങളും കാര്‍ ബോംബ് സ്ഫോടനങ്ങളുമാണ് നടത്തിയത്.
വ്യാഴാഴ്ച പട്ടാളകെട്ടിടങ്ങള്ക്കുനേരെയാണ് ആദ്യ ആക്രമണം നടന്നത്. സിനായിയുടെ തലസ്ഥാനനഗരിയില്‍ നടന്ന ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടതായും 9 പട്ടാളക്കാര്‍ ഉള്‍പ്പെടെ 58 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി സര്‍ക്കാര്‍ മാധ്യമമായ അല്‍-അഹ്രം പറയുന്നു.
പിന്നീട് റാഫയിലെ ചെക്ക് പോയിന്റില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ പട്ടാളഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ആറുപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂടാതെ സിസ് പട്ടണത്തിന്റെ റോഡരികില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു പോലീസ് ഓഫീസറെയും കൊലപ്പെടുത്തുകയായിരുന്നു
ഇസിസിന്റെ ഈജിപ്ഷ്യന്‍ പതിപ്പായ അന്‍സാര്‍ ബൈത്ത് അല്‍ മഖ്ദിസ് അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

Also Read:
15 ലക്ഷത്തിന്റെ ഇലക്ട്രേണിക്സ് സാധനങ്ങള്‍ പിടികൂടി
Keywords: Egypt, Terror Attack, Killed, Army, Police, Media, attack, Bomb, Car Bomb Blast, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.