ബംഗ്ലാദേശി യുവതിയുടെ ആന്തരീക അവയവങ്ങള്‍ നാല് പേര്‍ക്ക് ജീവന്‍ നല്കി

 


റിയാദ്: മസ്തിഷ്‌ക മരണം സംഭവിച്ച ബംഗ്ലാദേശി യുവതിയുടെ ആന്തരീക അവയവങ്ങള്‍ നാലു പേര്‍ക്ക് ജീവന്‍ നല്കി. മൂന്ന് സൗദി പൗരന്മാര്‍ക്കും ഒരു ഖത്തറി പൗരനുമാണ് യുവതി പുതുജീവന്‍ നല്കിയത്. സൗദിയിലെ രണ്ട് അശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് വൃക്കകളും കരളുമാണ് യുവതി ദാനം ചെയ്തത്. ബന്ധുക്കളുടെ അനുവാദത്തോടെയായിരുന്നു ദാനം.

ബംഗ്ലാദേശി യുവതിയുടെ ആന്തരീക അവയവങ്ങള്‍ നാല് പേര്‍ക്ക് ജീവന്‍ നല്കി
സൗദിയിലെ ഖര്‍ജില്‍ കിംഗ് ഖലീദ് ആശുപത്രിയില്‍ ചികില്‍സതേടിയെത്തിയ യുവതിക്ക് മസ്തിക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചതോടെയാണ് ശ്‌സ്ത്രക്രിയക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.

SUMMARY: A clinically dead Bangladeshi woman helped save the lives of three Saudis and one Qatari by donating her kidneys, liver and lungs to the four patients.

Keywords: Gulf, Saudi Arabia, Bangladeshi woman, Saudi, Liver, Lungs, Kidneys, 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia