ബെയ്ജിംങ്: (www.kvartha.com 24.01.2015) ഒരു കാര്‍ വില്‍പന നടത്തിയ കടയുടമയ്ക്ക് കിട്ടിയ പണി ചില്ലറയല്ല. ഹേബി പ്രവിശ്യയിലെ ഷിജിയാഹ്യുങ് എന്നയാളാണ് കാര്‍ വില്‍പനക്കാരനു അഞ്ച് ലക്ഷത്തിന്റെ പണി കൊടുത്ത മഹാന്‍.
ഓട്ടോഷോപ്പില്‍ ഷിജിയാഹ്യുങ് 511,291 രൂപയ്ക്ക് ഒരു കാര്‍ ഓര്‍ഡര്‍ ചെയ്തു. കൂടാതെ ചെക്കോ ഓണ്‍ലൈന്‍ ഇടപാടോ നമ്മുടെ വകുപ്പില്‍പ്പെടില്ലെന്നും തരാനുള്ളത് കാശായി തന്നെ തരും എന്ന് ഷിജിയാഹ്യുങ് ഓട്ടോഷോപ്പുകാരെ അറിയിക്കുകയും ചെയ്തു. ഇങ്ങനെ പണമിടപാടു നടത്തുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്നും ഇയാള്‍ ഷോപ്പുടമയോട് സൂചിപ്പിച്ചിരുന്നു. പഴയ നോട്ടുകള്‍ കാരണമായിരിക്കും ഇയാള്‍ ബുദ്ധിമുട്ടാകുമെന്ന് സൂചിപ്പിച്ചതെന്നാണ് കടയുടമ കരുതിയത്.
പിന്നീടൊരു ദിവസം കാറു വാങ്ങുന്നതിനായി ഷിജിയാ ഹ്യൂങ് കടയിലെത്തിയത് 150 കിലോ വരെ ഭാരം വരുന്ന കെട്ടുമായിട്ടായിരുന്നു. അത് തുറന്ന കടയുടമ ഞെട്ടിപ്പോയി. അതില്‍ നിറയെ കാറിന്റെ വിലയായ 511,291 രൂപയ്ക്ക് തുല്യമായ ചൈനീസ് കറന്‍സിയുടെ നാണയങ്ങളായിരുന്നു. 20,000 നാണയത്തില്‍ മേലുണ്ടായിരുന്നു ആ കെട്ടിലെ നാണയങ്ങള്‍.
എണ്ണി ക്ഷീണിച്ച കാര്‍ ഷോപ്പുടമയ്ക്ക് കാശ് കൊടുത്ത് ഒരു സംഘത്തെത്തന്നെ ഏര്‍പ്പാടാക്കേണ്ടി വന്നു. മൊത്തത്തില്‍ ഒരു കാര്‍ ഷോപ്പുടമയ്ക്ക് നല്‍കിയ തലവേദന ചെറുതല്ല.
Also Read:
ഓട്ടോ ഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
Keywords: Chaina, Beijing, Car, Cash, Online, Shop Owner, Shop, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.