കാബൂള്‍:(www.kvartha.com 27.04.2014) അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് നാറ്റോ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കണ്ടഹാറിലെ വ്യോമതാവളത്തിന് സമീപമായിരുന്നു സംഭവം. ശനിയാഴ്ച താലിബാനെതിരെ പോരാടുന്ന അന്താരാഷ്ട്രസേനയുടെ(ഐ.എസ്.എ.എഫ്.) ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
കൊല്ലപ്പെട്ട അഞ്ച് പേരും ബ്രിട്ടീഷ് പൗരന്മാരാണെന്നാണ് സ്ഥിരീകരിച്ചു. അഫ്ഗാനിലെ ബ്രിട്ടീഷ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടാകുന്ന അപകടത്തില്‍ ഏറ്റവും വലിയ അപകടമാണിത്. എന്നാല്‍ ഹെലികോപ്റ്റര്‍ തകരാനിടയുണ്ടായ സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. അതേ സമയം ശത്രുക്കള്‍ അക്രമണം നടത്തിയത് ആണെന്ന് കരുതുന്നില്ലെന്നും സൈനിക മേധാവി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kabul, Afghanistan, British helicopter,crashed , NATO troops, deadliest , British defense ministry, Maj. Gen. Richard Felton, a tragic accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.