ലണ്ടന്‍: ലണ്ടനില്‍ 6000 ഇന്ത്യന്‍ വിസാ സ്റ്റിക്കറുകള്‍ മോഷണം പോയി. സ്റ്റിക്കറുകളുടെ ദുരുപയോഗം തടയാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മോഷണം പോയ സ്റ്റിക്കറുകളുടെ ഉപയോഗം തടയാനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലേയ്ക്കും സ്റ്റിക്കറുകളുടെ സീരിയല്‍ നമ്പറുകള്‍ കൈമാറിയിട്ടുണ്ട്.
ഹീത്ത്രുഎയര്പോര്ട്ടില് നിന്നും ക്ലിയറിംഗ് ഏജന്റുകള്‍ വഴി സ്റ്റിക്കറുകളടങ്ങിയ ബാഗുകള്‍ എംബസിയിലേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ മൂന്ന് ബാഗുകള്‍ നഷ്ടമാവുകയായിരുന്നു. സ്റ്റിക്കറുകള്‍ നഷ്ടപ്പെട്ടത് വ്യക്തമാക്കി എംബസി അധികൃതര്‍ ലണ്ടന്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

SUMMERY: London: With 6,000 Indian visa stickers stolen in the UK, the Ministry of External Affairs has taken a series of steps, including blocking of the stickers, to counter the security breach and to ensure there is no misuse.
keywords: World, London Indian Visa, Lost, Stolen, Ministry of external affairs, Blocking, stickers, security breach,
keywords: World, London Indian Visa, Lost, Stolen, Ministry of external affairs, Blocking, stickers, security breach,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.