സിറിയയില്‍ കര്‍ക്കശനടപടിയുമായി സൈന്യം: 70ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

 


സിറിയയില്‍ കര്‍ക്കശനടപടിയുമായി സൈന്യം: 70ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു
ഡമാസ്ക്കസ്: പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സൈന്യം കര്‍ക്കശനടപടിയുമായി മുന്നോട്ട്. സൈന്യവും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 ലേറെ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. അതേസമയം, സിറിയയില്‍ സമാധാനം പുലരാന്‍ ബശ്ശാര്‍ അല്‍ അസദ് രാജിവച്ചൊഴിയണമെന്ന ആവശ്യവുമായി ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള ആവശ്യപ്പെട്ടു.

English Summery
Damascus: Protest in Syria claims more than 70 lives yesterday. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia