SWISS-TOWER 24/07/2023

5000 വർഷം പഴക്കമുള്ള വീട്ടിൽ 97 മൃതദേഹങ്ങൾ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹാമിൻ മാങ (ചൈന): (www.kvartha.com 29/07/2015) അയ്യായിരം വർഷം പഴക്കമുള്ള വീട്ടിൽ നിന്നും പുരാവസ്തു ഗവേഷകർ 97 മൃതദേഹങ്ങൾ കണ്ടെത്തി. കൗമാരക്കാർ, മദ്ധ്യവയസ്ക്കർ, ചെറുപ്പക്കാർ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഒരു സ്ക്വാഷ് കോർട്ടിനേക്കാൾ ചെറുതാണ് വീട്. ഏതെങ്കിലും പകർച്ച വ്യാധികൾ പിടിപെട്ടാകാം മരണങ്ങൾ സംഭവിച്ചതെന്നാണ് നിഗമനം.

5000 വർഷം പഴക്കമുള്ള വീട്ടിൽ 97 മൃതദേഹങ്ങൾ കണ്ടെത്തി

SUMMARY: In a gruesome find, archaeologists have unearthed remains of 97 human bodies stuffed into a 5,000 year-old small house, possibly killed in an epidemic of some sort, in northeast China.

The bodies of juveniles, young and middle-age adults were packed together in the house - smaller than a modern-day squash court - before it burnt down.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia