ഇസ്ലാമാബാദ്: കറാച്ചിയില്‍ വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 97 ക്രിമിനലുകള്‍ അറസ്റ്റിലായി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, തീവ്രവാദം എന്നീ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. 73 റെയ്ഡുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്.
അതേസമയം ചിലയിടങ്ങളിലുണ്ടായ റെയ്ഡില്‍ അക്രമികള്‍ പോലീസിനുനേര്‍ക്ക് വെടിയുതിര്‍ത്തതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അറസ്റ്റിലായവരില്‍ നിന്നും 26 തോക്കുകള്‍ പിടികൂടി.
സെപ്റ്റംബര്‍ ആറിന് നടത്തിയ റെയ്ഡില്‍ മൂവായിരത്തോളം പേരാണ് അറസ്റ്റിലായത്. കറാച്ചിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് റെയ്ഡുകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
SUMMARY: Islamabad: Pakistan police have arrested 97 suspected criminals, some of them accused of murder, kidnapping and robberies, and terrorists in the port city of Karachi since Wednesday, an official statement said on Thursday.
Keywords: World, Karachi, Police, Pakistan, Nawaz Sharif, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.