എ ക്യൂ ഖാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു

 


എ ക്യൂ ഖാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഏറ്റവും പ്രശസ്ത ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായ എ  ക്യു ഖാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. രാജ്യത്തെ ചെറുപ്പക്കാരെ ലക്ഷ്യമിട്ട് രൂപീകരിക്കുന്ന പാര്‍ട്ടിക്ക് തെഹ് രീക് ഇ തഹഫുസ് പാകിസ്ഥാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സര രംഗത്തുണ്ടാവും.

നിലവിലുളള ഭരണഘൂടത്തിനെതിരെ പ്രതിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ ക്യു ഖാന്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. സത്യസന്ധരെയാണ് ജനപ്രതിനിധികളായി തിരഞ്ഞെുടുക്കേണ്ടത്.  അവര്‍ ജനോപകാരികള്‍ ആയിരിക്കണം. ഇക്കാര്യം രാജ്യത്തെ യുവാക്കള്‍ മനസ്സിലാക്കണം. അവരെ ബോധവാന്‍മാരാക്കുകയാണ് പാര്‍ട്ടിയുടെ മുഖ്യ പ്രവര്‍ത്തനം-എ ക്യു ഖാന്‍  പറഞ്ഞു.

SUMMARY:  Disgraced Pakistani nuclear scientist A Q Khan has floated a political forum 'Tehrik-e-Tahaffuz Pakistan' and said he plans to launch a countrywide youth awakening programme ahead of the general election.

KEY WORDS:   Pakistani nuclear scientist, A Q Khan, Tehrik-e-Tahaffuz Pakistan, general election, The Express Tribune, Khan , North Korea , Libya,  traditional political parties
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia