അയ്‌ലന്‍ കുര്‍ദിക്ക് പലസ്തീന്റെ ആദരാഞ്ജലി! ഈ ചിത്രം ആയിരം വാക്കുകള്‍ പറയും

 


ഗാസ സിറ്റി: (www.kvartha.com 08.09.2015) സിറിയന്‍ യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ടുള്ള പ്രയാണത്തിനിടയില്‍ മുങ്ങിമരിച്ച് തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി ബാലന് പലസ്തീനികളുടെ ആദരാഞ്ജലി. തിങ്കളാഴ്ച ഗാസ മുനമ്പില്‍ നൂറുകണക്കിന് ആളുകളാണ് അയ് ലന്‍ കുര്‍ദിക്ക് ആദരമര്‍പ്പിച്ചത്.

മരിക്കുമ്പോള്‍ അയ് ലന്‍ ധരിച്ചിരുന്ന രീതിയിലുള്ള വസ്ത്രം ധരിച്ച്, മൃതദേഹം കിടന്ന രീതിയില്‍ തന്നെ കിടന്ന് നിരവധി പേര്‍ അയ് ലനെ സ്മരിച്ചു.

തുര്‍ക്കിയിലെ പ്രമുഖ ടൂറിസ്റ്റ് റിസോര്‍ട്ടുകളിലൊന്നായ ബോദ്രുമിലാണ് അയ് ലന്റെ മൃതദേഹം അടിഞ്ഞത്. മുഖം മണ്ണില്‍ പൂഴ്ന്ന നിലയിലായിരുന്നു മൃതദേഹം.

അയ്‌ലന്‍ കുര്‍ദിക്ക് പലസ്തീന്റെ ആദരാഞ്ജലി! ഈ ചിത്രം ആയിരം വാക്കുകള്‍ പറയും


SUMMARY: GAZA CITY, PALESTINIAN TERRITORIES: Palestinians paid tribute to the tiny boy who drowned while fleeing the Syrian war by building a sand sculpture of him on Monday on a beach in the Gaza Strip.

Keywords: Aylen Kurdi, Refugee, Syrian boy, Drowned, Tribute,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia