അബ്ദുല്‍ ഖാദര്‍ മുല്ലക്ക് വധശിക്ഷ

 


ധാക്ക: ജമാഅത്തേ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയുടെ വധശിക്ഷ പരമോന്നത കോടതി ശരിവച്ചു.1971 സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ദശലക്ഷേം പേര് മരിക്കാനിടയായ കേസിലാണ് മുല്ല ഉള്‍പ്പടെ അഞ്ച് പേരെ 2010ല്‍ ബംഗ്ലാദേശ് ഇന്റര്‍നാക്ഷണല്‍ ക്രൈം ട്രൈബ്യൂണല്‍ (ഐ.സി.റ്റി) വധശിക്ഷക്ക് വിധിച്ചിരുന്നത്.

ചീഫ് ജസ്റ്റീസ് മുഹമ്മദ് മുസമ്മില്‍ ഹുസൈന്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ബഞ്ചാണ് ഐ.സി.റ്റി വിധിക്ക് എതിരായി മുല്ല നല്‍കിയ ഹര്‍ജിയില്‍ കോടതി വധശിക്ഷ ശരിവച്ചത്. വിധി പുറത്ത് വന്നതിന് ശേക്ഷം ധാക്കയിലും പരിസരത്തും മുല്ലയുടെ അനുയായികളും പോലീസും ഏറ്റുമുട്ടി. അതേസമയം മുല്ലയുടെ വധശിക്ഷ എന്ന് നടപ്പാക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ധാക്കയിലെ സെന്‍ട്രല്‍ ജയിലിലാണ് മുല്ലയെ പാര്‍പ്പിച്ചിരിക്കുന്നത്.
അബ്ദുല്‍ ഖാദര്‍ മുല്ലക്ക് വധശിക്ഷ

Summery: Bangladesh opposition leader Abdul Khader mullah to be executed shortly to give the permission Bangladesh highest court for in his involvement about 1971 war of Independence.
  
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Bangladesh, Abdul Khadar Mulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia