അല്‍ ബഗ്ദാദിയുടെ പിന്‍ഗാമി; അബു ഇബ്‌റാഹിം അല്‍ ഹാഷിമി ദാഇഷ് തലവന്‍

 



ബൈറൂത്: (www.kvartha.com 01.11.2019) കൊല്ലപ്പെട്ട ദാഇഷ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പിന്‍ഗാമിയെ നിശ്ചയിച്ചു. പകരകാരനായി അബു ഇബ്‌റാഹീം അല്‍ ഹാഷിമിയെ തെരഞ്ഞെടുത്തതായി ശബ്ദ സന്ദേശത്തില്‍ ദാഇഷ് വക്താവ് അറിയിച്ചു. ദാഇഷിന്റെ മാധ്യമവിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷനാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. ബഗ്ദാദിയുടെ സഹായി അബു ഹസന്‍ അല്‍ മുഹാജിന്റെ മരണവും വക്താവ് സ്ഥിരീകരിച്ചു.

അല്‍ ബഗ്ദാദിയുടെ പിന്‍ഗാമി; അബു ഇബ്‌റാഹിം അല്‍ ഹാഷിമി ദാഇഷ് തലവന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Terrorism, Leader, Death, Bomb Blast, Media, Voice Recorder, IS Leader,  Abu ib Rahim al-Hashimi IS Head
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia