കൊവിഡ്-19 ബാധിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായി; ടിവി സീരിസുകളിലൂടെ പ്രശസ്തനായ നിക് കോര്‍ഡെറോവിന്റെ കാല്‍ മുറിച്ചു കളയുന്നു
Apr 19, 2020, 11:53 IST
ലോസ് ഏഞ്ചല്‍സ്: (www.kvartha.com 19.04.2020) കൊറോണ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടിവി സീരിസുകളിലൂടെ പ്രശസ്തനായ നിക് കോര്‍ഡെറോവിന്റെ കാല്‍ മുറിച്ചു കളയാനൊരുങ്ങുന്നു. നടന്റെ ഭാര്യ അമാന്‍ഡ കൂട്ട്‌സാണ് ഇത് സംബന്ധിച്ച വിവരം ശനിയാഴ്ച പുറത്ത് വിട്ടത്. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമാന്‍ഡ വിവരം പുറത്തു വിട്ടത്.
നടന്റെ ഇടതു കാലില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതിനാല്‍ ആന്റികൊയാഗുലന്റ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആന്തരികമായി രക്തസാവ്രം ഉണ്ടായതിനെ തുടര്‍ന്ന് അത് നിര്‍ത്തിയെന്നും അമാന്‍ഡ പറയുന്നു. കാല്‍ മുറിച്ചുകളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും അമാന്‍ഡ കൂട്ടിച്ചേര്‍ത്തു.
കൊറോണ ബാധയെ തുടര്‍ന്ന് മാര്‍ച്ച് 31 നാണ് നികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യയും പത്ത് മാസം പ്രായമായ ആണ്‍കുഞ്ഞും സുരക്ഷിതരാണെന്ന് വ്യക്തമാക്കി.

Keywords: News, World, Corona, Hospital, Instagram, Wife, Son, Actor, Treatment, Friends, Actor Nick Cordero faces leg amputation due to corona virus complications
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.