കാമുകിയുടെ ഗര്‍ഭം നശിപ്പിച്ച അഫ്ഗാന്‍ മുന്‍സിഫ് ഡ്രൈവര്‍ക്ക് 6 വര്‍ഷം തടവ്
Sep 24, 2013, 11:40 IST
ലണ്ടന്‍: കാമുകിയുടെ ഗര്‍ഭം നശിപ്പിച്ച അഫ്ഗാന്‍ മുന്‍സിഫ് ഡ്രൈവര്‍ക്ക് ആറ് വര്‍ഷം തടവ്. അഹമ്മദ് റാഫി (29) തന്റെ കാമുകിയായ ഐറിന്‍ സന്തോസിസിന് ബലപ്രയോഗത്തിലൂടെ വിഷഗുളിക നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാമുകിയുടെ 19 ആഴ്ച പ്രയമുള്ള ഭ്രൂണം നശിച്ചു.
അഹമ്മദ് റാഫി വിവാഹിതനാണെന്ന് അറിഞ്ഞ്‌കൊണ്ട് തന്നെയാണ് ഇവര്‍ പ്രണയിച്ചത്. 2011 മുതല്‍ ഐറിന്‍ സന്തോസ് അഹമ്മദിന്റെ കാമുകിയാണ്. അഹമ്മദ് ഓണ്‍ലൈന്‍ വഴി മിസോപ്രോസ്റ്റോള്‍ ഗുളിക വാങ്ങിക്കുകയും നോര്‍ത്ത് വെസ്റ്റ് സെന്ററിലെ എഡ്‌ഗ്വേയറിലുള്ള തന്റെ ഫ്‌ളാറ്റില്‍ വെച്ച് ഐറിന് ഗുളിക കൊടുക്കുകയുമായിരുന്നു.
താന്ഗര്ഭിണിയാണെന്ന കാര്യം ഐറിന്‍ അറിയിച്ചപ്പോള്‍ ഈ സാഹചര്യത്തില്‍ ഒരു കുഞ്ഞ് വേണ്ടെന്നും അബോര്‍ഷന്‍ ചെയ്യാനും അഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍ ഐറിന്‍ അത് നിഷേധിച്ചു. മുഹമ്മദ് ചെയ്ത ക്രൂരകൃത്യത്തിന് ശിക്ഷ നല്‍കാന്‍ ബ്ലാക്ക്‌ഫെയേഴ്‌സ് കൗണ്‍ കോടതി ഉത്തരവിട്ടു.
Also read:
ഗുണ്ടാനിയമം: യൂത്ത് ലീഗ് നേതാവിനെ ജയിലിലടച്ചു
Keywords: An Afghani minicab driver, Pregnant, Mistress, Northwest London, Lover, Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.