മദ്യപിച്ച് വാഹനമോടിച്ച 'മൂന്ന് സ്തനങ്ങളുള്ള' യുവതി അറസ്റ്റില്‍
Jan 28, 2015, 12:41 IST
ടലഹാസി: (www.kvartha.com 28/01/2015) മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് മൂന്ന് സ്തനങ്ങളുള്ള യുവതി അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിയും 21കാരിയുമായ അലിഷ ഹെസ്ലര്‍ ആണ് അറസ്റ്റിലായത്.
രണ്ട് സ്തനങ്ങളുള്ള ഇവര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയാണ് മൂന്നാമതൊരു സ്തനം കൂടി തുന്നിച്ചേര്‍ത്തത്. ഇൗ നിലയില്‍ പ്രശസ്തി നേടിയ അലീഷ തന്റെ പേര് മാറ്റി ജാസ്മിന്‍ ട്രെഡ്വല്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.
മൂന്ന് സ്തനങ്ങളുള്ള സ്ത്രീയെന്ന അവകാശവാദവുമായി മാസങ്ങള്‍ക്ക് മുമ്പ് അലിഷ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പല ആക്ഷേപങ്ങളും അലീഷയ്ക്കു നേരെ ഉയര്‍ന്നിരുന്നു. മൂന്ന് സ്തനങ്ങളുണ്ടെന്ന അലിഷയുടെ വാദം വ്യാജമാണെന്നായിരുന്നു ഇവരുടെ വാദം. അതിനുള്ള തെളിവുകളും ഇവര്‍ നിരത്തിയിരുന്നു.
എന്നാല്‍ തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെയും ആക്ഷേപങ്ങളേയും നിരസിച്ചു കൊണ്ട് അലീഷ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്തു. അമിതമായി മദ്യം കഴിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച അലീഷയെ അറസ്റ്റ് ചെയ്ത ശേഷം അവര്‍ കരയുന്ന ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടിരുന്നു.
മദ്യലഹരി മാറിയ ശേഷമാണ് തന്നെ അറസ്റ്റ് ചെയ്ത സങ്കടത്തില്‍ അലീഷ പൊട്ടിക്കരഞ്ഞത്. പിന്നീട് അഞ്ഞൂറ് ഡോളറിന്റെ ജാമ്യത്തില്‍ അലീഷയെ പോലീസ് വിട്ടയക്കുകയായിരുന്നു.

Keywords: Alisha Hessler: Mugshot emerges of 'three-breasted woman' after drink-driving arrest, Police, Allegation, Social Network, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.