സി ഇ ഒയ്ക്ക് ഇമെയില്‍ അയച്ച ശേഷം ആമസോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം
Nov 29, 2016, 21:35 IST
വാഷിംങ്ടണ്‍: (www.kvartha.com 29.11.2016) സഹജീവനക്കാര്‍ക്കും സി ഇ ഒയ്ക്കും ഇമെയില്‍ സന്ദേശം അയച്ച ശേഷം ആമസോണ്‍ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും ചാടി. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.
ജോലി സംബന്ധമായുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. 100 ഓളം സഹജീവനക്കാര്‍ക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ് ബിസോസിനും താന്‍ ആത്മഹത്യ ചെയ്യുന്നതായുള്ള ഇമെയില്‍ സന്ദേശം അയച്ച ശേഷം കെട്ടിടത്തില്‍ നിന്നും ചാടുകയായിരുന്നു. തന്റെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ കമ്പനിയെടുത്ത നിലപാടിനെയും ഇമെയിലില്‍ പരാമര്‍ശിച്ചിരുന്നു.
Keywords : Washington, Suicide, Injured, World, Amazon employee attempts suicide after leaving email note to co-workers and CEO.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.