അലന് റോബര്‍ട്ട്സ് എന്ന 65കാരനാണ് ചിത്രത്തിന്റെ സംവിധായകന്. മുസ്ലീം വിരുദ്ധവികാരം വളര്‍ത്തുക എന്നതാണ് സിനിമയുടെ ഉദ്ദേശ്യമെന്ന് കരുതപ്പെടുന്നു. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയതോടെ ലോകമെമ്പാടും അമേരിക്കയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇസ് ലാമിനെതിരേയുള്ള കുരിശുയുദ്ധമാണിതെന്നാണ് അല്‍ക്വയ്ദ പ്രതികരിച്ചത്.
SUMMARY: The inflammatory anti-Islam film that has triggered rioting across the Muslim world was produced by a US religious group called Media for Christ and reportedly directed by a pornographer.
key words: anti-Islam film , Muslim world , US religious group , Media for Christ, pornographer , Innocence of Muslims, Egyptian Copt ,fraudster , Alan Roberts, porn and hammy action, Young Lady Chatterley II, Karate Cop, website
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.