ടോക്കിയോ: (www.kvartha.com 31.05.2016) 2016 ലെ ഫുക്കുവോക്ക പുരസ്കാരം ഓസ്കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന്. ദക്ഷിണേഷ്യന്‍ സംഗീത പാരമ്പര്യം സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനുമാണ് എ ആര് റഹ്മാന് പുരസ്കാരം.
ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ഏഷ്യന്‍ സംസ്കാരം സംരക്ഷിക്കുന്ന പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്കാരം.
റഹ്മാനെ കൂടാതെ ഫിലിപ്പീന് ചരിത്രകാരനായ അംപത് ആര്. ഒകാംപോ (അക്കാദമിക് പുരസ്കാരം), പാകിസ്ഥാന് ആര്‍കിടെക്ട് യമീന് ലാറി (കലസംസ്കാരം) എന്നിവരാണ് ഇത്തവണത്തെ മറ്റു പുരസ്കാര ജേതാക്കള്‍.

Keywords: A.R Rahman, Award, Tokyo, Japan, World, India, Indian, Singer, Asia, apanese Grand Fukuoka Prize 2016, Fukuoka Prize, Grand Prize.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.