കെയ്‌റോ: (www.kvartha.com 22.07.2014) ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കണമെന്ന് അറബ് ലീഗ് മേധാവി നബില്‍ അല്‍ അറബി. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതാണ് ഈജിപ്തിന്റെ പദ്ധതി. ഇത് ഹമാസ് അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ അല്‍ അറബി പറഞ്ഞു.
കെയ്‌റോയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരുമായി ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം ചര്‍ച്ചചെയ്ത ശേഷമാണ് അല്‍ അറബി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ കഴിഞ്ഞയാഴ്ച സ്വീകരിച്ചിരുന്നു. എന്നാല്‍ ഹമാസ് വെടിനിര്‍ത്തല്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അവസാനിക്കില്ലെന്ന നിലപാടിലാണിപ്പോള്‍ ഹമാസ്.
SUMMARY: Cairo: Arab League chief Nabil al-Arabi urged Hamas on Monday to accept an Egyptian proposal to end the fighting between the militants in Gaza and Israel that has killed almost 600 Palestinians.
Keywords: Israel, Gaza, Hamas, Palestinians, Egypt, Truce, Attack, Airstrike, Israeli military

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.