കാബൂള്‍: (www.kvartha.com 02.05.2014) അഫ്ഗാനിസ്ഥാനില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സേനയുടെ നായക്ക് ധീരതയ്ക്കുള്ള പുരസ്‌ക്കാരം. നാല് വയസുള്ള ലാബ്രഡോര്‍ നായയായ സാഷയാണ് പുരസ്‌ക്കാരത്തിന് അര്‍ഹയായിരിക്കുന്നത്.
അഫ്ഗാനിലെ കാന്തഹാറില്‍ വെച്ച് 2008 ല്‍ ബ്രിട്ടീഷ് സൈനികര്‍ നടത്തിയ പെട്രോളിംഗിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് സാഷ കൊല്ലപ്പെട്ടത്.
മരിക്കുന്നതിനു മുമ്പ് അക്രമികള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങളും ബോംബും കണ്ടുപിടിച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് സാഷയെ ബ്രിട്ടന്‍ ധീരതക്കുള്ള പിഡിഎസ്എ ഡിക്കിന്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
മരണാനന്തര പുരസ്‌ക്കാരമായാണ് സാഷക്ക് അവാര്‍ഡ് നല്‍കുന്നത്. 1943 മുതലാണ് ബ്രിട്ടന്‍
പിഡിഎസ്എ ഡിക്കിന്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്. ഇത് ലഭിക്കുന്ന 65 ാമത്തെ മൃഗമാണ് സാഷ.
Also Read:
റോഡ് തകര്‍ച്ച; ബസുകള്‍ ശനിയാഴ്ച മുതല്‍ സ്റ്റാന്‍ഡില്‍ കയറില്ല
Keywords: Army dog killed in Afghanistan given posthumous medal,Kabul, Award, Military, Bomb Blast, Killed, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.