Gold Medal | ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ അങ്കുര്‍ ധാമയ്ക്ക് രണ്ടാം സ്വര്‍ണം

 


ഹാങ്ഷൗവ് :(KVARTHA) ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ അങ്കുര്‍ ധാമയ്ക്ക് രണ്ടാം സ്വര്‍ണം. ബുധനാഴ്ച നടന്ന 1500 മീറ്റര്‍-ടി11 ഫൈനലിലാണ് 29 കാരനായ ധാമയ്ക്ക് സ്വര്‍ണം ലഭിച്ചത്. 4:27.70 സെകന്‍ഡ് കൊണ്ടാണ് ധാമ ഫിനിഷ് ചെയ്തത്. തിങ്കളാഴ്ച, പുരുഷന്മാരുടെ 5000 മീറ്റര്‍ ടി 11 ഇനത്തിലും ധാമ സ്വര്‍ണം നേടിയിരുന്നു. 16:37.29 മിനുറ്റിലാണ് ധാമ ഫിനിഷ് ചെയ്തത്.

Gold Medal | ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ അങ്കുര്‍ ധാമയ്ക്ക് രണ്ടാം സ്വര്‍ണം

അങ്കുര്‍ ധാമയുടെ സ്വര്‍ണമെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, 'പുരുഷന്മാരുടെ 5000 മീറ്റര്‍ ടി 11 ല്‍ സ്വര്‍ണ മെഡല്‍ നേടിയ അങ്കുര്‍ ധാമയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. രാജ്യം അഭിമാനിക്കുന്നു, ധാമ പുതിയ ചക്രവാളങ്ങളെ പിന്തുടരുന്നത് തുടരട്ടെ!' എന്നും പ്രധാനമന്ത്രി ആശംസിച്ചു.

Gold Medal | ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ അങ്കുര്‍ ധാമയ്ക്ക് രണ്ടാം സ്വര്‍ണം

Keywords:  Asian Para Games 2023: Ankur Dhama bags second gold; wins Men's 1500m-T11 final, China, News, Asian Para Games, Gold Medal, Prime Minister, Narendra Modi, Winner, Congratulation, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia