വിവാഹ പാര്‍ട്ടിക്കിടയില്‍ വീണ്ടും ബോംബ് വീണു; യെമനില്‍ 13 പേര്‍ കൊല്ലപ്പെട്ടു; 38 പേര്‍ക്ക് പരിക്ക്

 


സനാ: (www.kvartha.com 08.10.2015) വിവാഹ പാര്‍ട്ടിക്കിടയില്‍ ബോംബ് വീണ് 13 പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ധമാര്‍ പ്രവിശ്യയിലെ സന്‍ബനിലാണ് ബോംബാക്രമണമുണ്ടായത്.

വിവാഹാഘോഷങ്ങള്‍ നടക്കുന്ന വീട്ടിലാണ് ബോംബ് പതിച്ചത്. കഴിഞ്ഞ 7 മാസമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 50,000 പേര്‍ യെമനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.

വിവാഹ പാര്‍ട്ടിക്കിടയില്‍ വീണ്ടും ബോംബ് വീണു; യെമനില്‍ 13 പേര്‍ കൊല്ലപ്പെട്ടു; 38 പേര്‍ക്ക് പരിക്ക്


SUMMARY: At least 13 people were killed and 38 others wounded in the bombing of a wedding in a rebel-held Yemeni town, a medical source said on Thursday.

Keywords: Yemen, Saudi led Coalition Force, Air strikes,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia