അങ്കാറയില്‍ സമാധാന റാലിയില്‍ ഇരട്ട ചാവേര്‍ ആക്രമണം; 86 പേര്‍ കൊല്ലപ്പെട്ടു
Oct 10, 2015, 23:48 IST
അങ്കാറ: (www.kvartha.com 10.10.2015) തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ചാവേര്‍ ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദ്ദ് അനുകൂലരും ഇടതുപക്ഷ സംഘടനകളും സംഘടിപ്പിച്ച സമാധാന റാലിക്ക് നേരെയായിരുന്നു ചാവേര്‍ ആക്രമണം.
പ്രധാന റെയില്‍ വേ സ്‌റ്റേഷന് സമീപമായിരുന്നു ആക്രമണങ്ങള്‍. നവംബര്‍ ഒന്നിന് തുര്‍ക്കി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച് ആക്രമണങ്ങളുണ്ടായത്.
62 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 24 പേര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആക്രമണത്തെ പ്രസിഡന്റ് റെസെപ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍ ശക്തമായി അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
SUMMARY: Ankara :- At least 86 people were killed today when two explosions ripped through groups of leftist and pro-Kurdish activists gathering for an anti-government peace rally in the Turkish capital Ankara.
Keywords: Ankara, Suicide attack, Turkey,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.