ലോകത്തിലെ ആദ്യ നഗ് ന റെസ്റ്റോറന്റിന് ഓസ്ട്രേലിയയിൽ തുടക്കമായി
May 30, 2016, 11:15 IST
ലണ്ടൻ: (www.kvartha.com 30.05.2016) ലോകത്തിലെ ആദ്യ നഗ് ന
റെസ്റ്റോറന്റിന് ഓസ്ട്രേലിയയിൽ തുടക്കമായി. ഈ വേനലിലാണ് ലണ്ടനില്‍ ദി ബുന്യാദി റസ്റ്റോറന്റ് എന്ന വ്യത്യസ്ത ഭക്ഷണ ശാലയ്ക്ക് തുടക്കമായത്. വസ്ത്രം ധരിക്കാതെ വന്ന് സ്വതന്ത്രമായി ഭക്ഷണം കഴിക്കാമെന്നായിരുന്നു ഇതിന്റെ പ്രത്യേകത. ഇവിടെ ഭക്ഷണം കഴിക്കാനായി ആയികരക്കണക്കിന് ആളുകൾ മത്സരിച്ചു. ഇപ്പോഴിതാ ഇതേ മാതൃകയിൽ ഓസ്ട്രേലിയയിലും നഗ്ന റെസ്റ്റോറന്റിന് തുടക്കമായിരിക്കുന്നു.
വേനൽക്കാലത്തേക്ക് മാത്രമായിട്ടാണ് ദി ബുന്യാദി തുടങ്ങിയത്. എന്നാൽ ഓസ്ട്രേലിയയിൽ തുടങ്ങിയത് താൽക്കാലികമായിട്ടല്ല. തുണിയില്ലാതെ ഭക്ഷിക്കേണ്ടവർക്ക് എപ്പോഴും സ്വാഗതം. ദി ബുന്യാദി എന്ന റസ്റ്റോറന്റാണ് ഇങ്ങനെയൊരു സംരഭം തുടങ്ങുന്നതിന് പ്രചോദമായത് എന്ന് ഉടമ വ്യക്തമാക്കുന്നു.
ആയിരങ്ങളാണ് ഇവിടേക്ക് ഭക്ഷണം കഴിക്കാനെത്തുന്നത്. തിരക്ക് കൂടിയതോടെ ബുക്കിംഗ് തുടങ്ങി. ആറുദിവസത്തിനിടെ ഇരുപത്തിയേഴായിരം ആളുകൾ അവസരത്തിനായി തുണിയഴിക്കാൻ തയ്യാറായി കാത്തിരിക്കുകയാണ്.
റസ്റ്റോറന്റില്‍ വരുന്നവര്‍ പൂർണ നഗ്നരായാണ് ഹാളിൽ പ്രവേശിക്കുന്നത്. വലിയ നാണക്കാർക്ക് ടവൽ ഉപയോഗിക്കാൻ അവസരമുണ്ട്. എന്നാൽ ടവലിന് ആവശ്യക്കാർ വളരെ കുറവാണെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കുന്നു.
SUMMARY: This is about to become a trend. London's first clothing-optional restaurant, coming this summer, accumulated a 27,000-person-strong wait list in just six days. Now two Melbourne radio DJs are getting in on the action, too.
Keywords: World, Trend, London, First clothing-optional restaurant, Summer, Accumulated, 27,000, Person-strong, Wait list, Six days, Melbourne, Radio, DJs, Action, London, Food, Hotel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.