ഹോങ്കോങ്: (www.kvartha.com 09/02/2015) നവജാത ശിശുവിന്റെ ഗര്‍ഭപാത്രത്തില്‍ ഇരട്ടകുട്ടികള്‍. ജനിച്ച് മൂന്നാമത്തെ ആഴ്ച ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ലോകത്തില്‍ 5 ലക്ഷം നവജാതശിശുക്കളില്‍ ഒരാളില്‍ മാത്രം കണ്ടെത്തുന്ന പ്രതിഭാസമാണിത്.
14.2 ഗ്രാമും 9.3 ഗ്രാമുമായിരുന്നു ഇരട്ടകളുടെ ശരീര ഭാരം. കൈകാലുകളും നട്ടെല്ലും വാരിയെല്ലും കുടലുകളും രൂപപ്പെട്ടിരുന്നതായി മെട്രോ റിപോര്‍ട്ടില്‍ പറയുന്നു.
ഇരട്ടകള്‍ക്ക് ഒരു പൊക്കിള്‍കൊടിയാണുണ്ടായിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
SUMMARY: A newborn baby girl in Hong Kong was found to be ‘pregnant’ with twins and had to undergo surgery at just three weeks old to remove them.
Keywords: Hong Kong, Twins, New Born, Baby, Surgery,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.