ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
Jan 15, 2014, 23:52 IST
ഡാക്ക: ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജനുവരി 5ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ന്യൂനപക്ഷത്തിനെതിരെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ആവശ്യം. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണ കക്ഷിയായ അവാമി ലീഗിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നത്. ജനുവരി അഞ്ചിനുശേഷം 495 ഹിന്ദു വീടുകളാണ് ആക്രമിക്കപ്പെട്ടത്. 585 കടകളും ആക്രമിക്കപ്പെട്ടു. നവംബര്‍ മുതല്‍ 169 ക്ഷേത്രങ്ങള്‍ തകര്‍ത്തു. 2500 ഹിന്ദു കുടുംബങ്ങളെ സംഘര്‍ഷം കൂടുതലായി ബാധിച്ചു.
SUMMARY: Dhaka: Bangladesh's High Court on Wednesday ordered the government to provide adequate protection to Hindus after widespread attacks on the minority community during and after the January 5 general election.
Keywords: Bangladesh, High Court, Hindus, Sheikh Hasina, Khaleda Zia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.