ഡാക്ക: ബംഗ്ലാദേശിൽ അവാമി ലീഗ് പാർട്ടിനേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. സുജനൂർ റഹ്മാൻ സുജൻ (53) അണ് കൊല്ലപ്പെട്ടത്. ബോഗ്ര ജില്ലയിലെ പാർട്ടിയുടെ യുവജന സ്പോർട്ട്സ് സെക്രട്ടറിയാണ് റഹ്മാൻ സുജൻ. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
സുജൻ റഹ്മാൻ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. മാരക ആയുധങ്ങൾകൊണ്ടുള്ള വെട്ടേറ്റ സുജനെ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMERY: DHAKA: A 53-year-old politician from the Awami League party has been hacked to death by unidentified men, a media report said on Friday.
Keywords: World, Bangladesh, Politician, Hacked, Death, Sujanur Rahman Sujan, The youth and sports secretary, Bogra district unit, Killed, The Daily Star,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.