ബ്രസല്‍സ്: ബെല്‍ജിയത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമിട്ടു സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് എലിയോ ഡി റപ്പോ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബെല്‍ജിയന്‍ ഭരണാധികാരി ആല്‍ബര്‍ട്ട് രണ്ടാമനാണു പ്രധാനമന്ത്രിയെ നിയമിച്ചത്. പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ 18 മാസങ്ങളായി നീണ്ട പ്രതിസന്ധിക്ക് അവസാനമായി. ബെല്‍ജിയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു സോഷ്യലിസ്റ്റ് നേതാവ് പ്രധാനമന്ത്രിയാകുന്നത്. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാണു റപ്പോ.
English Summary
Brasals: Belgium's record-length political crisis has reached a formal end, with French-speaking Socialist leader Elio Di Rupo appointed prime minister.
English Summary
Brasals: Belgium's record-length political crisis has reached a formal end, with French-speaking Socialist leader Elio Di Rupo appointed prime minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.