മുഷറഫിനെതിരെ റെഡ് വാറണ്ട് പുറപ്പെടുവിക്കാനാവശ്യപ്പെട്ട് ബിലാവല്‍ രംഗത്ത്
May 28, 2012, 13:09 IST
ലണ്ടന്‍: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫിനെതിരെ ഇന്റര്‍പോള്‍ റെഡ് വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍. ബേനസീര്‍ ഭൂട്ടോയുടെ മരണത്തിനുത്തരവാദി മുഷറഫ് ആണെന്ന ആരോപണം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്റര്‍പോള്‍ റെഡ് വാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബിലാവല്‍ രംഗത്തെത്തിയത്. എന്നാല്‍ ബിലാവലിന്റെ ആരോപണം മുഷറഫ് നിഷേധിക്കുകയാണുണ്ടായത്. ബേനസീറിന്റെ വധത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഷറഫ് വ്യക്തമാക്കിയിരുന്നു.
Keywords: Bilawal Bhuto, Red warrant, Musharaf, London
Keywords: Bilawal Bhuto, Red warrant, Musharaf, London
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.