ബിന്‍ ലാദന്റെ ഒളിസങ്കേതം ഇനി അമ്യൂസ്‌മെന്റ് പാര്‍­ക്ക്

 



പെഷാവര്‍: അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞതിന്റെ പേരില്‍ ജനശ്രദ്ധയാകര്‍ഷിച്ച അബട്ടാബാദ് നഗരത്തില്‍ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍.

ബിന്‍ ലാദന്റെ ഒളിസങ്കേതം ഇനി അമ്യൂസ്‌മെന്റ് പാര്‍­ക്ക്30 കോടി രൂപയാണ് പാര്‍ക്കിനുവേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്. മൃഗശാല, ചെറിയ ഗോള്‍ഫ് കോഴ്‌സ്, പാ­രാ ഗ്ലൈഡിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഹോട്ടല്‍ എ­ന്നീ സൗ­ക­ര്യ­ങ്ങ­ളോ­ടു കൂടി­യ അ­മ്യൂ­സ്‌­മെന്റ് പാര്‍­ക്കാ­ണ് നിര്‍­മ്മി­ക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് ലാദന്‍ താമസിച്ചിരുന്ന അബട്ടാബാദിലെ വീട് അധികൃതര്‍ പൊളിച്ചുകളയുകയാണ് ചെയ്തത്.

Keywords: Binladen, Fox hole, Amusement park, Peshawar, Abbottabad, Zoom,Pakistan, Hotel, Killed, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia