17 ബിയര്‍ കുപ്പികള്‍ തലയ്ക്കടിച്ച് പൊട്ടിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

 


ജിലിന്‍ (ചൈന): (www.kvartha.com 02.06.2016) ശക്തി പ്രകടനത്തിന്റെ ഭാഗമായി 17 ബിയര്‍ ബോട്ടിലുകള്‍ തലയ്ക്കടിച്ച് പൊട്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചൈനയിലെ ചാങ്ചുന്‍ ജിലിന്‍ പ്രവിശ്യയില്‍ നിന്നുമാണീ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മേയ് 18നാണിത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ യുവാവ് പൊടുന്നനെ ബിയര്‍ കുപ്പികള്‍ തലയ്ക്കടിച്ച് പൊട്ടിക്കുകയായിരുന്നു.

രണ്ട് കുപ്പികള്‍ യുവാവിനെ വലച്ചുവെങ്കിലും ബാക്കിയുള്ളവ അദ്ദേഹം നിഷ്പ്രയാസം അടിച്ചുപൊട്ടിച്ചു.
17 ബിയര്‍ കുപ്പികള്‍ തലയ്ക്കടിച്ച് പൊട്ടിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

SUMMARY: A freaky footage has emerged from China, showing a man breaking 17 bottles of beer over his head to show his strength.

Keywords: World, Video, Filmed, Changchun, Jilin Province, May 18, Two groups, People, Arguing, Beer bottles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia