കാമുകി വെടിയേറ്റു മരിച്ച സംഭവം: പിസ്റ്റോറിയസ് അറസ്റ്റില്‍
Feb 14, 2013, 17:28 IST
ജൊഹന്നാസ്ബര്‍ഗ്: ഒളിമ്പ്യന്‍ ഓസ്കര് ബ്ലേഡ് റണ്ണര്‍ പിസ്റ്റോറിയസിന്റെ കാമുകി വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിസ്റ്റോറിയസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആളറിയാതെ പിസ്റ്റോറിയസ് കാമുകിയെ വെടിവെച്ച് കൊന്നതാണെന്നാണ് കരുതുന്നത്. വീട്ടില്‍ ആരോ അതിക്രമിച്ചു കടന്നുവെന്ന് കരുതി വെടിവെച്ചതാകാമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പോലീസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. കൃത്രിമ കാലുമായി ഒളിമ്പിക്സില്‍ ഓടി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പിസ്റ്റോറിയസ്.
Keywords: Pistorius, Lover, Incident, Johannesburg, Olympian, Oscar, Runner,Gun attack, Death, Arrest, Police, Murder, Foreign, Media, Report, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, 'Blade Runner' Pistorius charged with murder after girlfriend shot
ആളറിയാതെ പിസ്റ്റോറിയസ് കാമുകിയെ വെടിവെച്ച് കൊന്നതാണെന്നാണ് കരുതുന്നത്. വീട്ടില്‍ ആരോ അതിക്രമിച്ചു കടന്നുവെന്ന് കരുതി വെടിവെച്ചതാകാമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പോലീസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. കൃത്രിമ കാലുമായി ഒളിമ്പിക്സില്‍ ഓടി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പിസ്റ്റോറിയസ്.
Pistorius And his Lover |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.