പരസ്പരം കുറ്റപ്പെടുത്തുന്നത് ഒന്നിനും പരിഹാരമല്ല: പാക്കിസ്ഥാന്‍
Oct 9, 2013, 10:01 IST
ഇസ്ലാമാബാദ്: പരസ്പരം കുറ്റപ്പെടുത്തുന്നത് ഒന്നിനും പരിഹാരമാകില്ലെന്ന് പാക്കിസ്ഥാന്‍. കേരന്‍ സെക്ടറില്‍ പാക് സൈന്യത്തിന്റെ ഒത്താശയോടെ നടന്ന നുഴഞ്ഞുകയറ്റം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പാക് വിദേശകാര്യ വക്താവ് ഐസാസ് ചൗധരി പ്രസ്താവനയുമായി രംഗത്തെത്തിയത്. കേരന്‍ സെക്ടറില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. നുഴഞ്ഞുകയറ്റത്തില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്ന് ഇന്ത്യന്‍ സൈനീക മേധാവി കുറ്റപ്പെടുത്തിയിരുന്നു.
നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തലുണ്ടായാല്‍ മാത്രമേ ഇരു രാജ്യത്തേയും ഭരണകര്‍ത്താക്കള്‍ക്ക് ചര്‍ച്ചകളിലൂടെ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ. പരസ്പരം കുറ്റപ്പെടുത്താതെ ന്യൂയോര്‍ക്കില്‍ ഇരു നേതാക്കളും കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത് ഐസാസ് ചൗധരി പറഞ്ഞു. പാക് റേഡിയോക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
SUMMARY: Islamabad: Amid assertions by the Indian Army that infiltration in Keran sector was backed by Pakistani troops, Islamabad today said blame game is not the solution to any issue and insisted it too wants a ceasefire of the LoC.
Keywords: World news, Islamabad, Pakistan, Indian Army, Keran sector, Loc, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.