തല പാലത്തിലിടിച്ച് ജിറാഫ് മരിച്ചു

 


ജൊഹന്നാസ്ബർഗ്: (www.kvartha.com 02.08.2014) വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ ജിറാഫ് തല പാലത്തിലിടിച്ച് മരിച്ചു. കണ്ണ് മൂടിക്കെട്ടിയ നിലയിലായിരുന്നു ജിറാഫ്. ദക്ഷിണാഫ്രിക്കന്‍ ഹൈവേയിലൂടെ തുറന്ന ട്രക്കിലാണ് ജിറാഫുകളെ കൊണ്ടുപോയത്.

തല പാലത്തിലിടിച്ച് ജിറാഫ് മരിച്ചുരണ്ട് ജിറാഫുകളെയാണ് ട്രക്കില്‍ കൊണ്ടുപോയത്. ഇതില്‍ ഒന്നാണ് മരിച്ചത്. നിരവധി പേര്‍ സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ട്വിറ്ററില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

ജോഹന്നാസ്ബര്‍ഗിനും പ്രെടോറിയക്കും ഇടയിലാണ് സംഭവമുണ്ടായത്. മൃഗസംരക്ഷണ സംഘടന അന്വേഷണത്തിന് ഉത്തരവിട്ടു.

SUMMARY:
A young giraffe has died from head injuries sustained while being transported, blindfolded, in an open truck along a South African highway, an animal welfare agency said.

Keywords: Giraffe, Hit, Head, Bridge, South Africa,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia