നൈജീരിയയില്‍ വീണ്ടും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ഹൃദയഭേദകമെന്ന് ഒബാമ
May 7, 2014, 11:45 IST
വാഷിംഗ്ടണ്‍: നൈജീരിയയില്‍ ബൊക്കോ ഹറം തീവ്രവാദികള്‍ വീണ്ടും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇത്തവണ എട്ട് പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇരുനൂറ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി ഒരു മാസം പിന്നിടാന്‍ ദിനങ്ങള്‍ ബാക്കിനില്‍ക്കേയാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍.
അതേസമയം തട്ടിക്കൊണ്ടുപോകലിനെ ഹൃദയഭേദകമെന്നാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വിശേഷിപ്പിച്ചത്.
പെണ്‍കുട്ടികളെ കണ്ടുപിടിക്കാനായി നൈജീരിയയിലേയ്ക്ക് യുഎസ് സംഘത്തെ അയച്ചിട്ടുണ്ട്. ഉന്നത സൈനീകപോലീസ് ഉദ്യോഗസ്ഥരും സംഘത്തെ അനുനയിക്കുന്നുണ്ട്.
ബൊക്കോ ഹറം ഏറ്റവും മോശമായ പ്രാദേശിക തീവ്രവാദ സംഘടനയാണെന്ന് ഒബാമ പറഞ്ഞു. പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോയ സംഭവം ബൊക്കോ ഹറമിനെതിരെ അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് വാരാബെ ഗ്രാമത്തില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
SUMMARY: Washington: Nearly a month after over 200 schoolgirls in Nigeria were kidnapped by Islamist militant group Boko Haram, the US is sending a team of experts to assist in the search of missing girls.
Keywords: Nigeria, Boko Haram, US, United States of America, Warabe village, Borneo state, Abubakar Shekau

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.