രണ്ടാം ലോക മാഹായുദ്ധകാലത്ത് ഉപേക്ഷിച്ച ബോംബ് സ്‌കൂള്‍ പരിസരത്ത് കണ്ടെത്തി
Jul 19, 2013, 11:11 IST
ചെക്കെസ്‌ഫെറാവര്‍(ഹംഗറി): രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപേക്ഷിച്ച ഏതാണ്ട് 100 കിലോഗ്രാം ഭാരമുള്ള ബോംബ് ഹംഗറിയിലെ ചെക്കെസ്‌ഫെറാവറിനു സമീപം ബുഡാപെസ്റ്റിലെ നഴ്‌സറി സ്‌കൂളിനു സമീപത്ത് കണ്ടെടുത്തു.
10,000ത്തോളം പ്രദേശവാസികളെ ഒഴിപ്പിച്ചശേഷം ബോംബ് പിന്നീട് പോലീസ് നിര്‍വീര്യമാക്കി. ജനസാന്ദ്രതയേറിയ പ്രദേശത്താണ് ഉഗ്ര ശേഷിയുള്ള ബോംബ് കണ്ടെത്തിയത്. രണ്ടാം ലോക മാഹായുദ്ധത്തില്‍ നാസി സഖ്യരാഷ്ട്രമായ ഹംഗറിയില്‍ അമേരിക്കയും ബ്രിട്ടനും സോവിയറ്റ് യൂണിയനും ചേര്‍ന്ന് 37 ബോംബുകള്‍ ഇട്ടതായാണ് കണക്കാക്കിയിരുന്നത്. ഇതില്‍ സൈന്യം ഉപേക്ഷിച്ചതായി കരുതുന്ന ബോംബാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ബുഡാകാസിലില്‍ കെട്ടിടംപണി നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസവും ഉഗ്ര ശക്തിയുള്ള ബോംബ് കണ്ടെത്തിയിരുന്നു. ഇവിടെയും ജങ്ങളെ ഒഴിപ്പിച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. ഇനിയും ഈ പ്രദേശങ്ങളില്‍ ബോംബ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വ്യാപകമായ പരിശോധനയും തുടങ്ങിയിട്ടുണ്ട്.
Keywords: Second world war, Police, Briton, Nasi, School, World, Bomb, America, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.