ബാഗ്ദാദ്: (www.kvartha.com 24.08.2014) ഇറാഖിലെ കിര്‍കുക്കില്‍ ശനിയാഴ്ചയുണ്ടായ മൂന്ന് ചാവേര്‍ ആക്രമണങ്ങളില്‍ 22 പേര് കൊല്ലപ്പെട്ടു. 132 പേര്‍ക്ക് പരിക്കേറ്റു.
കുര്‍ദ്ദ് സൈന്യത്തിന്റെ ഹെഡ്ക്വര്ട്ടേഴ്സിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കാറില്‍ സ്ഫോടനവസ്തുക്കള്‍ നിറച്ചെത്തിയ ചാവേറുകള്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്ക് കാറുകള്‍ ഓടിച്ചുകയറ്റി സ്ഫോടനങ്ങള്‍ നടത്തുകയായിരുന്നു. ആക്രമണത്തില്‍ ചില കെട്ടിടങ്ങള്‍ പാടെ തകര്‍ന്നുവീണു.
ഇറാഖില്‍ ഭരണം സ്ഥാപിക്കാനായി സുന്നികളും ഷിയാക്കളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. 2013ല്‍ മാത്രം ഇവിടെ 8,868 പേര് കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ഇതില്‍ 7,818 പേര് സാധാരണക്കാരും പോലീസുകാരുമാണ്.
SUMMARY: Baghdad: At least 22 people were killed and 132 wounded in three bomb attacks in the northern Iraqi city of Kirkuk Saturday, a police source said.
Keywords: Iraq, Bomb blast, Kirkuk

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.