ലണ്ടന്‍: ബ്രിട്ടീഷ് ജയിലുകളില്‍ പൂര്‍ണ്ണമായും പുകവലി നിരോധിക്കുന്നു. ബ്രിട്ടനില്‍ ജയിലില്‍ കഴിയുന്ന എണ്‍പത് ശതമാനം ആള്‍ക്കാരും പുകവലിക്കാരാണ്. എന്നാല്‍ ഇവരുടെ സാമിപ്യത്തില്‍ കഴിയുന്നവരും പുകവലിയുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ കുറെ തടവുകാരും ജയില്‍ അധികൃതരും പുകവലിക്കെതിരെ നിയമനടപടിക്ക് തയ്യാറെടുക്കുകയായിരുന്നു.
2007-ല്‍ ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. എന്നാല്‍ വസതി എന്ന നിലയില്‍ തടവറയില്‍ പുകവലി തുടര്‍ന്നു. ഇപ്പോള്‍ സമ്പൂര്‍ണ്ണ പുകവലി നിരോധനത്തിന്റെ ഭാഗമയി ജയിലുകളില്‍ പുകവലി പൂര്‍ണ്ണമായും നിരോധിക്കുകയാണ്. അടുത്ത വര്‍ഷം ഏതാനുംജയിലുകളില് പൈലറ്റ് പദ്ധതിയായി ഇതു നടപ്പാക്കും. 2015 ഓടെ സമ്പൂര്‍ണ്ണ പുകവലി നിരോധനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Keywords: London, Britain, Smoking, Jail, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.