ലണ്ടന്‍: (www.kvartha.com 02.06.2016) ബോളിവുഡ് പാട്ടുപാടി ദാഇഷി
നെ തുരത്തുന്നു. ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ഒരു മനഃശാസ്ത്ര യുദ്ധമുറയായാണ് ഹിന്ദി പാട്ട് ഉപയോഗിക്കുന്നത്.
ലിബിയന്‍ പട്ടണമായ സിര്‍തില്‍നിന്ന് ദാഇഷിനെ തുരത്താനാണ് പുതിയ യുദ്ധതന്ത്രം. പട്ടണത്തിനു സമീപം ഉച്ചത്തില്‍ തട്ടുപൊളിപ്പന്‍ ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ രണ്ടു കാറുകള്‍ കൊണ്ടിട്ടാണ് സൈന്യം നടപ്പിലാക്കിയത്.
ദാഇഷിനെ തുരത്താന്‍ ജോയിന്റ് സ്പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡ് എന്ന സൈനികവിഭാഗം രൂപീകരിച്ച് ലിബിയന്‍ സൈന്യത്തിന് ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹിന്ദിഗാനങ്ങള്‍ ഉപയോഗിച്ചുള്ള തന്ത്രം.
Keywords: London, Britain, World, Terrorism, Song, Hindi, Bollywood, Islamic State, Bollywood Song, British special forces, ISIS, Bollywood music.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.