കുട്ടിയെ 'നല്ല ശീലം' പഠിപ്പിച്ച കുറ്റം: കേസിന്റെ വിധി ഡിസംബര്‍ 3ന്

 


കുട്ടിയെ 'നല്ല ശീലം' പഠിപ്പിച്ച കുറ്റം: കേസിന്റെ വിധി ഡിസംബര്‍ 3ന് ഓസ് ലോ: കുട്ടിയെ നല്ല ശീലം പഠിപ്പിച്ച കുറ്റത്തിന് ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ എടുത്ത കേസില്‍ ഓസ് ലോ ജില്ലാകോടതി ഡിസംബര്‍ 3ന് വിധിപറയും. സ്‌ക്കൂള്‍ ബസില്‍ എഴു വയസുകാരന്‍ പാന്റ്‌സില്‍ മൂത്രമൊഴിച്ച ദുശീലം ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലെയ്ക്ക് തിരിച്ചയയ്ക്കുമെന്ന് പേടിപ്പിച്ചതിന് നോര്‍വേ ശിക്ഷാനിയമം 219­ വകുപ്പ് പ്രകാരമുള്ള ഭീഷണി.

ബലാത്ക്കാരം തുടങ്ങിയ അതിക്രമങ്ങള്‍ക്ക് മകനെ വിധേയമാക്കിയെന്നാണ് നോര്‍വേയില്‍ ജോലിചെയ്യുന്ന ആന്ധ്രക്കാരായ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ ചന്ദ്രശേഖര്‍,ഭാര്യ അനുപമ എന്നിവര്‍ക്കെതിരായ കുറ്റം.  

 ഒരു വര്‍ഷവും മൂന്നുമാസവും ജയില്‍ ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എട്ടു മാസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാട്ടില്‍ പോയി കഴിഞ്ഞ മാസം തിരിച്ചുവന്നപ്പോഴാണ് ദമ്പതികളെ അറസ്റ്റ് ചെയ്ത്.

Keywords: School, bus, court, district, norvey, india, anupama, son, month, jail, World, Court Order, Case, India, Law, Student, Jail, Coupels, Case against Indian couple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia