കാരക്കാസ്: ക്യൂബയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഹ്യൂഗോ ഷാവേസ് സുഖം പ്രാപിക്കുന്നതായി വെനസ്വലന്‍ സര്‍ക്കാര്‍ അറിയിച്ചു ടെലിവിഷനിലൂടെ നാഷണല്‍ അസംബ്ലി ലീഡര്‍ ഡയസ്ഡാഡോ കാബല്ലെയാണ് ഷാവേസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം അറിയിച്ചത്. ക്യൂബയില്‍ ഷാവേസിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാവേസ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനിലയില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ബുദ ശാസ്ത്രക്രിയക്ക് ശേഷം ഷാവേസ് ഇതുവരെ പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഹ്യൂഗോ ഷാവേസിന്റെ അഭാവത്തില്‍ ആരാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷം. നേരത്തെ പ്രസിഡന്റായുള്ള ഷാവേസിന്റെ സത്യപ്രതിജ്ഞ പിന്നീട് ചെയ്താല്‍ മതിയെന്ന് വെനസ്വലന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Key Words: Hugo Chavez, Cancer surgery, said the leader of Venezuela's parliament, National Assembly , President , Diosdado Cabello, Havana, Venezuelans, Chavez

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.