ടോയ്‌ലറ്റില്‍ തലകുടുങ്ങിയ കുഞ്ഞിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി
Aug 25, 2015, 12:49 IST
മോസ്‌കോ: (www.kvartha.com 25.08.2015) പോട്ടിയില്‍(കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റ് ) തലകുടുങ്ങിയ കുഞ്ഞിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. മോസ്‌കോയ്ക്കുസമീപത്താണ് സംഭവം. കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ പോട്ടിയില്‍ വീഴുകയായിരുന്നു. ഈ രംഗം കാണാനിടയായ മാതാവ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഒടുവില്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ
അഗ്നിശമനസേന പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പോട്ടി മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Also Read:
ജില്ലാജയിലില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം; ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു
Keywords: Moscow, Mother, Hospital, Treatment, Doctor, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.