(www.kvartha.com 17.09.2015) ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി തുടര്‍ചലനങ്ങളും പിന്നാലെയുണ്ടായി.
വന്‍ ചലനത്തില്‍ ഭിത്തികള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഒരു യുവതി മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ സാന്റിയാഗോയില്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തെ തുടര്‍ന്ന് കുലുങ്ങി.
SUMMARY: Chile, one of the most earthquake prone countries on earth, has learned from past tremors: new buildings must be able to survive 9.0 magnitude earthquakes and the country has instituted a tsunami warning system, activated for the first time today.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.