ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ കുഞ്ഞിനെ വിറ്റ 18കാരി ചിലിയില്‍ അറസ്റ്റിലായി. സഹോദരിയുടേയും മാതാവിന്റേയും സഹായത്തോടെയാണ് യുവതി വില്പന നടത്തിയത്. 113 യുഎസ് ഡോളറിനായിരുന്നു വില്പന. സംഭവത്തെതുടര്‍ന്ന് വെറോണിക്ക കറെര ചപറോ എന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു.
2013 ഫെബ്രുവരിയിലാണ് താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം വെറോണിക്ക മനസിലാക്കുന്നത്. തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ ഗര്‍ഭസ്ഥശിശുവിനെ വില്‍ക്കാനുണ്ടെന്ന് വെറോണിക്ക പരസ്യം നല്‍കിയത്. സാന്റിയാഗോയിലുള്ള ദമ്പതികള്‍ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് വെറോണിക്കയെ സമീപിച്ചു. നവംബര്‍ നാലിനാണ് വെറോണിക്ക പ്രസവിച്ചത്. തുടര്‍ന്ന് ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറി വെറോണിക്ക പണം സ്വന്തമാക്കി.
അതേസമയം ചിലിയില്‍ ഇന്റര്‍നെറ്റിലൂടെ കുഞ്ഞുങ്ങളെ വില്ക്കുന്നത് കുറ്റകരമല്ലെന്നതിനാല്‍ വെറോണിക്കയ്ക്ക് ശിക്ഷ ലഭിക്കില്ലെന്നാണ് റിപോര്‍ട്ട്.
SUMMARY: New York: An 18-year-old Chilean girl has been arrested for selling her baby on Facebook for USD 113. The teen, Veronica Carrera Chaparro, from Maipu, Chile, was arrested alongside her mother and sister who are accused of helping her with the sale.
Keywords: Baby, Chile court, Facebook, Selling baby

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.