ബെയ് ജിങ്: ബഹിരാകാശത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ ചൈന ഒരുങ്ങുന്നു. ബഹിരാകാശത്ത് പച്ചക്കറി കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് ചൈനയിലെ ബഹിരാകാശ യാത്രികര്‍. ഇതിനായി നടത്തിയ പരീക്ഷണം വിജയിച്ചതായി അധികൃതര്‍ അറിയിച്ചു.
ബഹിരാകാശത്ത് എത്തുന്നവര്‍ക്ക് ഭക്ഷണവും ഓക്‌സിജനും നല്‍കാനായിരിക്കും കൃഷി. 300 ക്യൂബിക് മീറ്റര്‍ വ്യാപ്തിയിലുള്ള ക്യാബിനില്‍ വളര്‍ത്തിയ ചെടികള്‍ കാര്‍ബണ്‍ ഡൈ ഓക് സൈഡ് സ്വീകരിച്ച് ഓക്‌സിജന്‍ തിരിച്ചുനല്‍കിയതോടെയാണ് ചൈനയിലെ ബഹിരാകാശയാത്രികര്‍ പച്ചക്കറി കൃഷി ചെയ്യാന്‍ ആലോചിക്കുന്നത്.
Keywords: China, Agriculture, Vegetable, Food, Reach, Oxygen, Malayalam News, Kerala Vartha, Malayalam Vartha.
Keywords: China, Agriculture, Vegetable, Food, Reach, Oxygen, Malayalam News, Kerala Vartha, Malayalam Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.