അവിഹിതബന്ധം; ട്വിറ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഭാര്യയോട് നടന്റെ പരസ്യ ക്ഷമാപണം
Apr 2, 2014, 22:52 IST
ബീജിംഗ്: വെബ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് നടിയായ ഭാര്യയോട് നടന്റെ ക്ഷമാപണം. ചൈനയിലെ പ്രമുഖ നടനായ വെന്‍ സിയാംഗ് ആണ് ഭാര്യയോട് ട്വിറ്ററിലൂടെ പരസ്യമായി മാപ്പ് ചോദിച്ചത്. നടിയായ മറ്റൊരു യുവതിയുമായി വെന്‍ സിയാംഗിന് അവിഹിതമുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഭാര്യ മാ യിലിയോട് വെന്‍ ക്ഷമാപണം നടത്തിയത്.
കുട്ടികളും മാ യിലിയുമായി താന്‍ സുന്ദരമായ ജീവിതം നയിച്ചുവരികയായിരുന്നുവെന്നും എല്ലാം താന്‍ തന്നെ നശിപ്പിച്ചെന്നുമായിരുന്നു വെന്നിന്റെ ട്വീറ്റ്. തുടര്‍ന്ന് കമന്റുകളുടേയും റീട്വീറ്റുകളുടേയും പ്രളയമായിരുന്നു.
ബുധനാഴ്ചയായിരുന്നു ക്ഷമാപണം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. 1.2 മില്യണ്‍ ഷെയറും 1.9 മില്യണ്‍ കമന്റുമാണ് ട്വീറ്റിന് ലഭിച്ചത്.
SUMMARY: Beijing: A Chinese actor's apology to his actress wife following rumours of his infidelity has set a record in China's version of Twitter for number of comments and retweets.
Keywords: China, Tweet, Actor, Apology, Wife, Infidelity,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.