ബൊഗോട്ട(കൊളംബിയ): (www.kvartha.com 09/02/2015) കൊളംബിയയിലെ മാര്‍ക്‌സിസ്റ്റ് ഫാര്‍ക്ക് (എഫ്.എ.ആര്‍.സി) വിമതര്‍ സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് വിശ്വ സുന്ദരി പൗലിന വേഗയെ. കരീബിയന്‍ സ്വദേശിനിയാണ് പൗലിന. കഴിഞ്ഞ 50 വര്‍ഷമായി സര്‍ക്കാരുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് വിമതര്‍ വിശ്വസുന്ദരിയെ ക്ഷണിച്ചത്.
ബറാങ്ക്വില്ല നിവാസിയായ പൗലിന ബിസിനസ് വിദ്യാര്‍ത്ഥിനിയും മോഡലുമാണ്. 22 വയസ് പ്രായമുള്ള പൗലിനയെ കഴിഞ്ഞ മാസമാണ് വിശ്വ സുന്ദരിയായി തിരഞ്ഞെടുത്തത്.
അതേസമയം വിമതരായ റവല്യൂഷനറി ആര്‍മ്ഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയുടെ ക്ഷണം സ്വീകരിക്കാനാണ് തീരുമാനമെന്ന് വിശ്വസുന്ദരി പറഞ്ഞു.
SUMMARY: BOGOTA: Colombia’s Marxist FARC rebels have invited the newly-crowned Miss Universe Paulina Vega, a native of the country’s Caribbean coast, to attend their peace negotiations with the government in a bid to end 50 years of fighting.
Keywords: Colombia, Marxist, FARC, Rebels, Miss Universe, Paulina Vega,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.